സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവം; ലോറൻസ് ബിഷ്ണോയിയെ കേസിൽ പ്രതി ചേർത്തു; ഗുണ്ടാസംഘത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ പ്രതി ചേർത്തു. ബിഷ്ണോയി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ...

