‘എന്തൊരു ധീരമായ ചിത്രം’; സാം മനേക് ഷായായി വിസ്മയിപ്പിച്ച് വിക്കി കൗശൽ, പ്രശംസയുമായി അർജുൻ കപൂർ
തിയേറ്ററുകളിൽ നിരവധി പ്രശംസകളും കയ്യടികളും ഏറ്റുവാങ്ങുകയാണ് വിക്കി കൗശൽ ചിത്രം സാം ബഹാദൂർ. ഇത്തരത്തിലുള്ള ഒരു കഥാപാത്രം അവിസ്മരണീയമാക്കി തീർത്തതിൽ വിക്കി കൗശൽ എന്ന നടൻ വിജയിച്ചു ...


