കേരളത്തിന്റെ സാമ്പാർരുചി അറിഞ്ഞാൽ പഞ്ചാബികൾ ദാൽകറി വിട്ടുപിടിക്കുമെന്ന് ജിതേന്ദ്ര സിംഗ്; മലയാളിയുടെ രുചിപ്പെരുമയിൽ വാചാലനായി കേന്ദ്രമന്ത്രി
തിരുവനന്തപുരം: മലയാളിയുടെ സാമ്പാർ പെരുമ പ്രശസ്തമാണ്. ആ രുചി പെരുമയെ കുറിച്ച് വാചാലനായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. കേരളത്തിലെ സാമ്പാറിൻ്റെ രുചി അറിഞ്ഞാൽ പഞ്ചാബികൾ ദാൽകറി ...

