“മികച്ച ഭരണാധികാരി”; ഔറംഗസേബിനെ വാനോളം പുകഴ്ത്തി, മതവികാരം വ്രണപ്പെടുത്തിയ സമാജ്വാദി എംപിക്കെതിരെ കേസ്
താനെ: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച് വിവാദത്തിലായ മഹാരാഷ്ട്ര സമാജ്വാദി പാർട്ടി (എസ്പി) അദ്ധ്യക്ഷൻ അബു അസ്മിക്കെതിരെ കേസെടുത്ത് മഹാരഷ്ട്ര പൊലീസ്. മതവികാരം വ്രണപ്പെടുത്തിയതിനും അപമാനിച്ചതിനുമാണ് താനെയിൽ ...

