കുംഭമേളയുടെ ഒരുക്കങ്ങളെ കുറ്റം പറഞ്ഞവർ രഹസ്യമായിവന്ന് പുണ്യസ്നാനം ചെയ്യുന്നു: യോഗി ആദിത്യനാഥ്
പ്രയാഗ്‌രാജ്: മഹാ കുംഭമേളയെ ചോദ്യം ചെയ്തിരുന്നവർ ഇപ്പോൾ രഹസ്യമായി വന്ന് പുണ്യസ്നാനം നടത്തുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വ്യാഴാഴ്ചയോടെ ഏകദേശം 50 കോടി ഭക്തർ കുംഭമേളയിൽ ...

