Samasta - Janam TV
Friday, November 7 2025

Samasta

കണ്ണൂരിൽ മസ്ജിദ് നിർമ്മാണം തടഞ്ഞവരാണ് സംരക്ഷകർ ചമയുന്നത് ; തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലീങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ

മലപ്പുറം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സമസ്ത നേതാവ് ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി. സിപിഎം നടത്തുന്നത് മുസ്ലീം വിദ്വേഷ പ്രവർത്തനമെന്നും അധികാരത്തിലെത്തിയാൽ എന്ത് ക്രൂരത ചെയ്യാനും കമ്യൂണിസ്റ്റുകാർ മടിക്കില്ലെന്നും ...

മുഖ്യമന്ത്രി വർ​ഗീയവാദികളുടെ രീതിയിലേക്ക് തരംതാഴുന്നു; മതം നോക്കി വിലയിരുത്തലുകൾ നടത്തുന്നു; പിണറായി വിജയനെ വിമർശിച്ച് സമസ്തയുടെ മുഖപത്രം

തിരുവനന്തപുരം: പൂഞ്ഞാറിൽ വൈദികനെ വണ്ടി ഇടിപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. വിദ്യാർത്ഥികൾ നടത്തിയ അതിക്രമത്തെ മുഖ്യമന്ത്രി മതം ...

തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരാണെന്ന് പ്രഖ്യാപിക്കുന്നത് പോക്കിരിത്തരം, മനുഷ്യ അന്തസ്സിനു നേരെയുള്ള കയ്യേറ്റം; തട്ടം വിഷയത്തിൽ പ്രതികരണവുമായി ഷുക്കൂർ വക്കീൽ

സമസ്ത നേതാവിന്റെ തട്ടം പരാമർശത്തിനെതിരെ ഷുക്കൂർ വക്കീൽ. തട്ടം ഇടാതെ നിൽക്കുന്ന പെൺമക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് മിതമായ ...

സിപിഎമ്മിന്റേത് മുതലക്കണ്ണീർ; സെമിനാറിൽ പങ്കെടുക്കുന്നതിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാ​ഗം, പരസ്യ പ്രതികരണവുമായി മുശാവറ അംഗം

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സമസ്തയിൽ അഭിപ്രായ ഭിന്നത രൂക്ഷം. വിഷയത്തില്‍ സിപിഎമ്മിന്‌റെ മുന്‍നിലപാടുകള്‍ പൊതുചര്‍ച്ചയായതോടെയാണ് സമസ്തയ്ക്കുള്ളില്‍ വിയോജിപ്പ് ...

സ്പോർട്സ് വേറെ, മതം വേറെ , ആരാധന അതിന്റെ സമയത്ത് നടക്കും, ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും ; സമസ്തയെ തള്ളി കായികമന്ത്രി

തിരുവനന്തപുരം ; സ്പോർട്സിനെ കായികരംഗവുമായി കൂട്ടിയിണക്കരുതെന്ന് മന്ത്രി വി.അബ്ദുറഹിമാൻ . ഫുട്ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ലെന്ന സമസ്തയുടെ പ്രസ്താവനയെ തള്ളികളഞ്ഞാണ് മന്ത്രിയുടെ വാക്കുകൾ . ‘ ...

‘നൂപുർ ശർമ്മയുടെ പ്രസ്താവന അപലപനീയവും ഖേദകരവും‘: ഇന്ത്യയുടെ അഭിമാനത്തിനും യശസ്സിനും കോട്ടം വരുത്തിയെന്ന് സമസ്ത

കോഴിക്കോട്: നൂപുർ ശർമ്മയുടെ പ്രസ്താവന പ്രവാചക നിന്ദയാണെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. നൂപുർ ശർമ്മയുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണ്. സംഭവം ഇന്ത്യയുടെ അഭിമാനത്തിനും ...