വഖ്ഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീംകോടതിയില്‍
ന്യൂഡൽഹി : വഖ്ഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് സമസ്ത. സുപ്രീംകോടതിക്ക് നല്കിയ ഉറപ്പ് ലംഘിച്ച് സര്‍ക്കാര്‍ വഖ്ഫ് ഭൂമികള്‍ ...


