ഛത്രപതി സംഭാജി മഹാരാജിനെതിരെ ആക്ഷേപകരമായ ഉള്ളടക്കം; വിക്കീപീഡിയ എഡിറ്റർമാർക്കെതിരെ കേസ്
മുംബൈ: ഛത്രപതി സംഭാജി മഹാരാജിനെതിരെയുള്ള ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാതിരുന്ന നാല് വിക്കീപീഡിയ എഡിറ്റർമാർക്കെതിരെ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് പത്തിലധികം ഇമെയിലുകളും നോട്ടീസുകളും അയച്ചിട്ടും ഉള്ളടക്കം നീക്കം ...


