Sambal Issue - Janam TV
Friday, November 7 2025

Sambal Issue

ഹിന്ദു വിഭാ​ഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനിനെ വധിക്കാൻ കലാപകാരികൾ പദ്ധതിയിട്ടു; ഗുഢാലോചന യുഎഇയിൽ നിന്നും; സംഭാൽ കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ

ലക്നൗ: യുപി സംഭാലിലെ കലാപത്തിനിടെ  അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനിനെ കൊല്ലാൻ കലാപകാരികൾ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇതിനായി ആയുധങ്ങൾ അടക്കം എത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഷാഹി ...

‘ നീയൊരു മുസ്ലീമല്ല അവിശ്വാസി’; സംഭൽ വിഷയത്തിൽ പൊലീസിനെ പ്രശംസിച്ചു; യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്

ഉത്തർപ്രദേശ്: സംഭൽ വിഷയത്തിൽ പൊലീസ് സ്വീകരിച്ച നടപടികളെ പ്രശംസിച്ച മുസ്ലീം യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. മൊറാദാബാദ് സ്വദേശിയായ നിദയെയാണ് ഭർത്താവ് ഇജാസുൽ മുത്തലാഖ് ചൊല്ലിച്ചത്. ...

”മാദ്ധ്യമ ശ്രദ്ധ നേടാൻ എന്തും ചെയ്യരുത്”; അണയുന്ന കനൽ ഊതി തീപടർത്താനാണ് രാഹുൽ ശ്രമിക്കുന്നത്; സംഭൽ സന്ദർശിക്കാൻ ശ്രമിച്ച നേതാക്കളെ വിമർശിച്ച് ബിജെപി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെയും കോൺഗ്രസ് നേതാക്കളെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഹുലും പ്രിയങ്കയും സംഭൽ സന്ദർശിക്കാൻ പദ്ധതിയിട്ടത് പ്രശ്‌നങ്ങൾ കൂടുതൽ ...