സംഭാജിനഗറിലെ ഗ്രിഷ്ണേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനം നടത്തി വിക്കി കൗശൽ ; ഛാവയ്‌ക്ക് വേണ്ടി പ്രത്യേക പൂജ
ഛത്രപജി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രം 'ഛാവ' തിയേറ്ററിലെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കേ സംഭാജിനഗറിലെ ഗ്രിഷ്ണേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനം നടത്തി വിക്കി കൗശൽ. ചിത്രത്തിന് വേണ്ടി ...

