“ഞാൻ ആരുടെയും ആത്മീയ ഗുരുവല്ല, ഞാനൊരു ജ്യോതിഷിയാണ്.ഒരു വസ്തുവിന്റെയും ബ്രോക്കറായി പ്രവർത്തിച്ചിട്ടില്ല”; ജ്യോത്സ്യന് ശംഖുംമുഖം ദേവീദാസന്
തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ജ്യോത്സ്യന് ശംഖുംമുഖം ദേവീദാസനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന ജ്യോത്സ്യന് ...

