സമൂസ കഴിക്കാൻ ആളുകൾ ക്യൂ നിൽക്കുന്ന കട : ഉരുളക്കിഴങ്ങ് ചവിട്ടി കുഴച്ച് സമൂസ ഉണ്ടാക്കുന്ന പാചകക്കാരൻ : ചിത്രങ്ങൾ വൈറൽ
വൈറൽ സമൂസ, കഴിക്കാൻ ആളുകൾ വരി നിൽക്കുന്ന കട അങ്ങനെയൊക്കെ പ്രശസ്തമായ കടയിൽ സമൂസ ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . മധ്യപ്രദേശിലെ പന്ന ജില്ലയിലെ ...