മോളെയെന്ന് വിളിച്ച് മോശമായി പെരുമാറി! സിദ്ദിഖ് കൊടും ക്രിമിനൽ; സഹായത്തിനായി മുട്ടിയ വാതിലുകൾ തുറന്നില്ല: രേവതി സമ്പത്ത്
കൊച്ചി: നടനും താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ പീഡനാരോപണം ആവർത്തിച്ച് നടി രേവതി സമ്പത്ത്. സിനിമ ഡിസ്കഷന് വേണ്ടി എത്തിയപ്പോൾ ദുരഃനുഭവമുണ്ടായി. "മോളെ" എന്ന് ...