കേരളത്തിൽ നവോത്ഥാനം കൊണ്ടുവന്നത് സമസ്തയും മുസ്ലീം ലീഗും; കമ്മ്യൂണിസം നടത്തുന്നത് വ്യാജ പ്രചരണം: നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: കേരളത്തിൽ നവോത്ഥാനം കൊണ്ടുവന്നത് സമസ്തയും മുസ്ലീം ലീഗുമെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. കമ്മ്യൂണിസമാണ് നവോത്ഥാനം സൃഷ്ടിക്കുന്നതെന്ന തരത്തിൽ പ്രചരണങ്ങൾ നടക്കുന്നതായും നാസർ പറഞ്ഞു. ...

