കരംപിടിച്ച് സംസ്‌കൃതി ബഹ്‌റിൻ; ഉരുളെടുത്ത ഒരു കുടുംബത്തിന് വീട് വച്ച് നൽകും
മനാമ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസ്‌കൃതി ബഹ്‌റിൻ. ഉരുളെടുത്ത ഒരു കുടുംബത്തിന് സംഘടന വീടു നിർമ്മിച്ച് നൽകും. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചു. ...

