മോതിരം മാറ്റാം, ആരോഗ്യം ഇനി വിരലിൽ ഭദ്രം; സ്മാർട്ട്-റിംഗെത്തി മക്കളെ!! ഒറ്റ ചാർജിൽ 7 ദിവസം വരെ ബാറ്ററി; ഇപ്പോൾ ബുക്ക് ചെയ്താൽ സർപ്രൈസ് സമ്മാനവും
ഒടുവിൽ അവനെത്തി, ഗാഡ്ജെറ്റ് പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന സാംസങ് ഗാലക്സി റിംഗ് ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്റെ 'ഗാലക്സി റിംഗ്' സ്വന്തമാക്കാൻ ...