സാംസങ് ഇന്റർനെറ്റ് ബ്രൗസർ ഇനി വിൻഡോസിലും; ലഭ്യമാവുക ഈ വേർഷനുകളിൽ
സാംസങ് ഫോണുകളിൽ ലഭ്യമായിരുന്ന സാംസങ് ഇന്റർനെറ്റ് ഇനി വിൻഡോസിലും ലഭ്യമാകും. സാംസങ് ഗാലക്‌സി സ്മാർട്ട് ഫോണുകളും, ടാബുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതാണ് ഇന്റർനെറ്റ് ബ്രൗസർ. ഗൂഗിൾ ക്രോമിന്റെ ...

