മാലിന്യ മുക്ത സമുദ്രവും തീരവും; ആസിയാന്‍ രാജ്യങ്ങളിലേക്ക് ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ‘സമുദ്ര പ്രഹാരി’
ന്യൂഡല്‍ഹി: ആസിയാന്‍ രാജ്യങ്ങളിലേക്ക് ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 'സമുദ്ര പ്രഹാരി' കപ്പല്‍. സമുദ്രത്തിലെ മലിനീകരണം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ദൗത്യം. ഒക്ടോബര്‍ 14 വരെയാണ് സമുദ്ര പ്രഹരി ...