“ഭരണഘടനയ്ക്കൊപ്പം ‘ഹത്യ’ എന്ന പദം ഉപയോഗിക്കുന്നതിൽ തെറ്റില്ല”: സംവിധാൻ ഹത്യാ ദിവസ് റദ്ദാക്കണമെന്ന ഹർജി തള്ളി
ന്യൂഡൽഹി: ജൂൺ 25ന് 'ഭരണഘടനാ ഹത്യാ ദിന'മായി (സംവിധാൻ ഹത്യാ ദിവസ്) പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. സംവിധാൻ ഹത്യാ ...


