ഭരണഘടനയിൽ അടിയന്തരാവസ്ഥ വന്ന വഴി: ഇന്ത്യൻ ഭരണഘടന ഈ രാജ്യങ്ങളുടെ ഭരണ ഘടനകളിൽ നിന്നും ആശയങ്ങൾ എടുത്തിരിക്കുന്നു; സവിശേഷതകൾ അറിയാം
സ്വതന്ത്ര ഇന്ത്യക്ക് ഒരു ഭരണഘടന തയ്യാറാക്കുക എന്ന ചരിത്രപരമായ സുപ്രധാനദൗത്യം പൂർത്തിയാക്കാൻ ഭരണഘടനാ അസംബ്ലി ഏകദേശം മൂന്ന് വർഷമെടുത്തു. ഈ ഭരണഘടന നിർമ്മിക്കാൻ വേണ്ടി ഏകേദശം മൂന്നു ...


