സ്ത്രീത്വത്തെ അപമാനിച്ചെന്നു പരാതി : സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസ് എടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ചെന്നാണ് ...