പുറത്തിറങ്ങി നിമിഷങ്ങൾക്കകം വീണ്ടും അഴിക്കുള്ളിലായി; പിടിഐ നേതാവ് സനം ജാവേദിന് ശനിദശ
പാകിസ്താൻ തെഹ്രീക ഇൻസാഫ് (പിടിഐ) നേതാവ് സനം ജാവേദ് വീണ്ടും അറസ്റ്റിലായി. സർഗോധ ജയിലിൽ നിന്ന് പുറത്തിറങ്ങി നിമിഷങ്ങൾക്കകമാണ് അവരെ ഗുജ്റാൻവാല പൊലീസ് അറസ്റ്റ് ചെയ്തത്. കൻ്റോൺമെന്റ് ...