തമിഴ് സിനിമയിലും കാസ്റ്റിംഗ് കൗച്ച് ; വഴങ്ങണമെന്നു ബോധ്യപ്പെട്ടതോടെ പലസിനിമകളും വേണ്ടെന്നുവച്ചു; സംസാരിക്കുന്നത് സ്വന്തമനുഭവത്തിൽ നിന്നെന്ന് സനംഷെട്ടി
ചെന്നൈ : തമിഴ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നടിച്ച് തമിഴ് നടി സനം ഷെട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കാസ്റ്റിംഗ് കൗച്ചിൻ്റെ പ്രശ്‌നങ്ങൾ തമിഴ് ...

