‘പറഞ്ഞതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം’; സനാതന ധർമ്മ വിവാദത്തിൽ ഉദയനിധിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരെയുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന് ശേഷം ...