“പാർട്ടിയെ ഒരു കാലത്ത് നയിച്ചത് ഒരു നമ്പൂതിരിയാണെന്ന് മറക്കരുത്”: സനാതനധർമത്തെ അവഹേളിച്ച എം വി ഗോവിന്ദനെതിരെ യോഗക്ഷേമസഭ
സനാതനധർമത്തെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി യോഗക്ഷേമസഭ. എം വി ഗോവിന്ദന് സനാതനധർമത്തെ കുറിച്ചും ബ്രാഹ്മണത്തെ കുറിച്ചും അറിയാത്തതുകൊണ്ടാണ് ഇത്തരം ...


