ഇന്നും തുടരുന്നത് സനാതന ധർമ്മം മാത്രം; വ്യത്യസ്ത പേരുകളിൽ വിളിച്ചാലും സനാതന ധർമ്മത്തിന്റെ ചൈതന്യം നിലനിൽക്കുന്നു: യോഗി ആദിത്യനാഥ്
ജയ്പൂർ: സനാതന ധർമ്മം മാത്രമാണ് ചൈതന്യം നിലനിർത്തുന്ന ഏക ധർമ്മമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ പ്രദേശങ്ങളിലും എല്ലാ കാലത്തും ഏത് സാഹചര്യത്തിലും സനാതന ധർമ്മം ...




