‘ജയ് ശ്രീറാം’ വിളികൾ അലയടിച്ചു; പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ എത്തി
പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലിൽ എത്തിച്ചു.'ജയ് ശ്രീറാം' വിളികളുടെ അകമ്പടിയോടെയായിരുന്നു വിഗ്രഹം ഗർഭഗൃഹത്തിലേക്ക് ആനയിച്ചത്. കർണാടക മൈസൂരു സ്വദേശിയും പ്രമുഖ ശിൽപിയുമായ അരുൺ യോഗിരാജ് ...