sandalwood - Janam TV
Friday, November 7 2025

sandalwood

വനത്തിൽ രക്തചന്ദനം ഒളിപ്പിച്ച നിലയിൽ ; കണ്ടെടുത്തത് 1 കോടിയുടെ തടികൾ ; അസമിലേക്ക് കടത്താൻ നീക്കം

ബെം​ഗളൂരു: കർണാടകയിലെ വനമേഖലയിൽ നിന്ന് രക്തചന്ദന തടികൾ പിടിച്ചെടുത്ത് പൊലീസ്. നീല​ഗിരി വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് തടികൾ കണ്ടെടുത്തത്. അനധികൃതമായി ഒളിപ്പിച്ചിരുന്ന 180 രക്തചന്ദന തടികളാണ് പിടികൂടിയത്. ...

പലവിധ പ്രശ്നം, ഒരേയൊരു പരിഹാരം; രക്തചന്ദനത്തിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുതേ.. ഒപ്പം ഈ 6 ഫെയ്സ്പായ്‌ക്കുകളും

ചർമ പ്രശ്നങ്ങൾ അലട്ടാത്തവരുണ്ടാകില്ല. ഈ പ്രശ്നങ്ങൾക്ക് ഞൊടിയിടയിൽ പരിഹാരം തേടുന്നവരാണ് എല്ലാവരും. വിപണിയിലെ വ്യാജൻ വാങ്ങി പരീക്ഷിക്കുന്നതിലും നല്ലതാണ് പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നത്, പ്രത്യേകിച്ചും മുഖത്ത്. അത്തരത്തിൽ ...

ഡോക്ടറുടെ ലോഗോ പതിച്ച കാറിൽ ചന്ദനക്കടത്ത്; 142 കിലോ ചന്ദനം പിടികൂടി എക്‌സൈസ്; സിറാൻ, സുഫൈൽ എന്നിവർ അറസ്റ്റിൽ

കണ്ണൂർ: വൻ ചന്ദനക്കടത്ത് പിടികൂടി എക്‌സൈസ്. കണ്ണൂർ തോട്ടടയിൽ നിന്ന് 142 കിലോ ചന്ദനമാണ് എക്‌സൈസ് പിടികൂടിയത്. എടക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ചന്ദന വേട്ട. സംഭവത്തിൽ ...

ചന്ദനക്കൊള്ള; 15 മരങ്ങൾ മുറിച്ചുകടത്തി; ചെറിയ ചന്ദനമരങ്ങളും ഏലത്തോട്ടവും നശിപ്പിച്ചു

ഇടുക്കി: രാമക്കൽമേട്ടിൽ ചന്ദനം മോഷ്ടിക്കപ്പെട്ടതായി പരാതി. സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടത്തിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് വിവരം. 15 ചന്ദന മരങ്ങളാണ് ഇവിടെ നിന്നും മുറിച്ചുകടത്തിയത്. ...