റഷ്യയിൽ കൊല്ലപ്പെട്ട സന്ദീപിന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യയിൽ കൊല്ലപ്പെട്ട തൃശൂർ കല്ലൂര്‍ നായരങ്ങാടി സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഒന്നര മാസത്തെ കാത്തിരിപ്പിനൊടുവിലാണ് സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്. ആഴ്ചകൾക്ക് ...