മമത സർക്കാരിന് തിരിച്ചടി; സന്ദേശ്ഖാലി അതിക്രമക്കേസിൽ സിബിഐ അന്വേഷണത്തിനെതിരായ ഹർജി തള്ളി സുപ്രീംകോടതി
കൊൽക്കത്ത: സന്ദേശ്ഖാലി അതിക്രമക്കേസിൽ മമത സർക്കാരിന് വീണ്ടും തിരിച്ചടി. സിബിഐ അന്വേഷണത്തിനെതിരായ പശ്ചിമ ബംഗാൾ സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. സന്ദേശ്ഖാലിയിലെ ലൈംഗികാതിക്രമങ്ങളും ഭൂമി തട്ടിയെടുക്കലുമായി ബന്ധപ്പെട്ട ...

