ഹിന്ദുക്കളുടെ കൂട്ടക്കൊലയ്‌ക്ക് പേരുകേട്ട മമത; സന്ദേശ്ഖാലി വിഷയത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി
ന്യൂഡൽഹി: സന്ദേശ്ഖാലി വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. വംശഹത്യക്ക് പേരുകേട്ടയാളാണ് മമതയെന്നും സന്ദേശ്‌ഖാലിയിലെ സ്ത്രീകൾ സഹായത്തിനും ...

