ബംഗാളിന്റെ അവസ്ഥ വളരെയധികം മോശം; സന്ദേശ്ഖാലി വിഷയത്തിൽ പ്രതികരിച്ച് ഹിമന്ത ബിശ്വ ശർമ്മ
ദിസ്പൂർ: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പശ്ചിമ ബംഗാളിലെ അവസ്ഥ വളരെ മോശമാണെന്നും ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത അതിക്രമങ്ങളാണ് സന്ദേശ്ഖാലിയിലെ ...

