നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്രാ സലിം വിടവാങ്ങി
കൊച്ചി: നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്രാ സലിം (25) വിടവാങ്ങി. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കാനഡയിൽ ഉപരിപഠനം നടത്തുന്നതിനിടെയാണ് സാന്ദ്രയ്ക്ക് അർബുദ രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് ...

