പോലീസ് സ്റ്റേഷൻ വളപ്പിൽ സ്ഫോടനം; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്
ചെന്നൈ: പോലീസ് സ്റ്റേഷൻ വളപ്പിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സേലം ജില്ലയിലെ സംഗഗിരി സ്റ്റേഷനിലെ വാർഷിക പരിശോധനയ്ക്കും ശുചീകരണ ജോലിയ്ക്കും ഇടയിലാണ് സംഭവം ...

