മഹാകുംഭമേള; ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് ഭക്തലക്ഷങ്ങൾ, പ്രയാഗ്‌രാജിൽ എത്തിയത് 50 കോടിയിലധികം വിശ്വാസികൾ
ലക്നൗ: ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ മഹാകുംഭമേളയിൽ പങ്കെടുത്ത് ഭക്തലക്ഷങ്ങൾ. ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രയാഗ്‌രാജിലെത്തി ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. 50 കോടിയിലധികം ആളുകളാണ് കുംഭമേളയിൽ പങ്കെടുത്തത്. ...


