പഴംപൊരി മുറിച്ച് ജന്മദിനാഘോഷം; കൂടെ മോഹൻലാലും സത്യൻ അന്തിക്കാടും; വെറൈറ്റിയായി അമൽ ഡേവിന്റെ പിറന്നാൾ
യുവതാരം സംഗീത് പ്രതാപിന്റെ പിറന്നാളിന് ഇത്തവണ ഒത്തിരി പ്രത്യേകതയുണ്ട്. മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവത്തിന്റെ ലൊക്കേഷനിലായിരുന്നു സംഗീത് ജന്മദിനം ആഘോഷിച്ചത്. അതും ലാലേട്ടനൊപ്പം പഴംപൊരി ...


