എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സംഗീതയുടെ തിരിച്ചുവരവ് ഗംഭീരം !
തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് മികച്ച ചിത്രങ്ങളിലൂടെ തിളങ്ങളിലൂടെ തിളങ്ങിയ നടിയാണ് സംഗീത മാധവൻ നായർ. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ് ഇന്നും സംഗീത മലയാളി പ്രേക്ഷക ...

