പ്രതിരോധ മേഖലയിലെ ആത്മനിർഭരത; ചുക്കാൻ പിടിക്കുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്; പ്രശംസിച്ച് പ്രതിരോധ സഹമന്ത്രി
ബെംഗളൂരു: പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൈവരിക്കുന്നതിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് വലിയ പങ്കുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്. എച്ച്എഎല്ലിൻ്റെ സൗകര്യങ്ങൾ നേരിൽ കണ്ട് വിലയിരുത്തുകയായിരുന്നു ...