Sanju Techy - Janam TV
Friday, November 7 2025

Sanju Techy

ഇനിയൊരു വിവാദത്തിന് താത്പര്യമില്ല; സർക്കാർ സ്കൂളിലെ പരിപാടിക്ക് വരുന്നില്ലെന്ന് വ്യക്തമാക്കി സഞ്ജു ടെക്കി

ആലപ്പുഴ: മണ്ണഞ്ചേരി സർക്കാർ സ്കൂളിലെ കുട്ടികളുടെ മാ​ഗസിൻ പ്രകാശനത്തിൽ നിന്നും പിന്മാറി സഞ്ജു ടെക്കി. നിയമലംഘനം നടത്തിയ സഞ്ജു വിദ്യാർത്ഥികളുടെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നതിനെതിരെ വിവാദങ്ങൾ ഉയർന്നതോടെയാണ് ...

സ്കൂൾ മാ​ഗസിൻ പ്രകാശനത്തിന് സഞ്ജു ടെക്കി മുഖ്യാതിഥി; പരിപാടിയുടെ സംഘാടകൻ സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം

ആലപ്പുഴ: നിയമലംഘനം നടത്തിയതിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ സഞ്ജു ടെക്കി സർക്കാർ സ്കൂളിലെ ചടങ്ങിൽ മുഖ്യാതിഥി. ആലപ്പുഴ മണ്ണഞ്ചേരി സർക്കാർ സ്കൂളിലെ കുട്ടികളുടെ മാ​ഗസിൻ പ്രകാശനത്തിനാണ് സഞ്ജുവിനെ മുഖ്യാതിഥിയായി ...

‘ഹോ ​ഗയ്സ്, അതും പോയി ​ഗയ്സ്’! യൂട്യൂബിലും സഞ്ജു ടെക്കിക്ക് എട്ടിന്റെ പണി; വീഡിയോകൾ നീക്കം ചെയ്തു

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ ഒൻപത് വീഡിയോകളാണ് നീക്കം ചെയ്ത‌ത്. ആവേശം സ്റ്റൈലിൽ കാറിൽ സ്വമിം​ഗ് പൂൾ ...

MVDയുടെ ശിക്ഷാനടപടി; ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധസേവനമാരംഭിച്ച് സഞ്ജു ടെക്കി

ആലപ്പുഴ: ഓടുന്ന കാറിൽ നീന്തൽക്കുളം ഒരുക്കിയ വ്ളോ​ഗർ സഞ്ജു ടെക്കി ശിക്ഷാ നടപടികളുടെ ഭാ​ഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ സേവനം തുടങ്ങി. മോട്ടോർ വാഹന ...

അമ്പാനേ ഇനിയെങ്കിലും നിയമങ്ങൾ ശ്രദ്ധിക്കണേ! സഞ്ജു ടെക്കിക്കെതിരെ ക്രിമിനൽ കേസെടുക്കും

എറണാകുളം: ആവേശം അതിരുകടന്ന് അമ്പാൻ സ്റ്റൈലിൽ കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം ...

സഞ്ജു ടെക്കിയുടെ യൂട്യബ് ചാനലിന് സ്ട്രൈക്ക് കിട്ടുമോ? യൂട്യൂബേഴ്സ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം…

യൂട്യൂബിൽ ഏതൊക്കെ രീതിയിലുള്ള വീഡിയോകൾ അവതരിപ്പിക്കാമെന്ന് ഇപ്പോഴും പൊതു സമൂഹത്തിന് വ്യക്തമായിട്ട് അറിയില്ല. ഏതൊക്കെ വീഡിയോകളാണ് അവതരിപ്പിക്കാൻ അനുമതിയുള്ളതെന്നും അനുവാദമില്ലാത്ത ഉള്ളടക്കം ഏതൊക്കെയാണെന്നും നോക്കാം. ഒരു യൂട്യൂബ് ...

ആവേശം സ്റ്റൈൽ യാത്ര; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം; ചുമത്തിയത് ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ

കൊച്ചി: കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ച് യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം നൽകി. എൻഫോഴ്സ്മെൻറ് ആർടിഒയായാണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. സഞ്ജുവും ...

‘അമ്പാൻ സ്റ്റൈലിൽ കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ’; സഞ്ജുവിനെതിരെ നടപടി സ്വീകരിക്കണം; സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി

എറണാകുളം: ആവേശം സിനിമാ മോഡലിൽ കാറിനുള്ളിൽ യൂട്യൂബർ സഞ്ജു ടെക്കി സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്ര ചെയ്ത സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കർശന നടപടി ...

10 ലക്ഷം രൂപ നൽകിയാലും ഇത്ര റീച്ച് കിട്ടില്ല; മോട്ടോർ വാഹന വകുപ്പിനെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കിയുടെ പുതിയ വീഡിയോ

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പിനെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കിയുടെ പുതിയ യൂട്യൂബ് വീഡിയോ. തനിക്കെതിരെ കേസെടുത്തതിന് ശേഷം തന്റെ യൂട്യൂബ് ചാനലിന്റെ റീച്ച് കൂടിയെന്ന് സഞ്ജു ...

സഞ്ജു ടെക്കി സാമൂഹ്യസേവനം നടത്തണം; യുട്യൂബ് താരം സ്ഥിരം കുറ്റവാളിയെന്ന് മോട്ടോർവാഹന വകുപ്പ്

ആലപ്പുഴ: കാർ രൂപമാറ്റം വരുത്തി സിമ്മിംഗ് പൂളാക്കിയ യൂട്യൂബർക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് മോട്ടോർവാഹന വകുപ്പ്. സഞ്ജു ടെക്കിയും മൂന്ന് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യസേവനം ...

‘ആവേശം’ അതിരുവിട്ടു; ‘അമ്പാൻ സ്റ്റൈലിൽ’ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ; യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി‌യുമായി RTO

ആലപ്പുഴ:  യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി. ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയതിന് പിന്നാലെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തിരിക്കുന്നത്. ...