“ഒരു അപരിചിതൻ എന്നോട് പറഞ്ഞ കഥ, അതാണ് പത്താം വളവ് ; അദ്ദേഹത്തിന്റെ പേര് ശങ്കരനാരായണൻ” : ഫെയ്സ്ബുക്ക് കുറിപ്പുമായി അഭിലാഷ് പിള്ള
പീഡനത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ പത്താം വളവ് എന്ന ചിത്രത്തിന്റെ കഥാതന്തു ലഭിച്ചത് കൃഷ്ണപ്രിയയുടെയും ശങ്കരനാരായണന്റെയും ...

