നിയമലംഘനം; രണ്ട് സർവ്വകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് വി.സി എംസി ജയരാജിനെയും സംസ്‌കൃത സർവ്വകലാശാല വി.സി ഡോ.എം.വി നാരായണനെയുമാണ് ഹിയറിംഗിന് ...