ഹിന്ദു സന്ന്യാസിമാരെ അപമാനിച്ച സംഭവം; മമതയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ വൻ റാലി; സന്ത് സ്വാഭിമാൻ യാത്രയിൽ അണിചേർന്ന് ആയിരങ്ങൾ
കൊൽക്കത്ത: ഹിന്ദു സന്ന്യാസിമാർക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സന്ന്യാസിമാരുടെ വൻ റാലി. വടക്കൻ കൊൽക്കത്തയിലെ ബാഗ്ബസാറിലെ ശാരദദേവിയുടെ വീട്ടിൽ ...