കാട്ടുതീ വിഴുങ്ങിയത് 10,000 വീടുകൾ; അണയ്‌ക്കാൻ പാടുപെട്ട് ദൗത്യസംഘം; കാരണം ‘സാന്ത അന’
ലോസ് ഏഞ്ചൽസ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാലിഫോർണിയയിൽ പടർന്നുപിടിച്ച കാട്ടുതീ ലോസ് ആഞ്ചൽസിനെ വിഴുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ...