ജീവിതത്തിൽ ആത്മീയതയെ ചേർത്തുപിടിക്കണം; ശാക്തീകരിക്കേണ്ടത് സ്ത്രീകളെയല്ല, അവർ ജീവിക്കുന്ന സാഹചര്യത്തെയാണ് : അനുകുമാരി ഐഎഎസ്
തിരുവനന്തപുരം: ജീവിതത്തിൽ ആത്മീയതയെ ചേർത്തുപിടിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ്. സ്ത്രീകളെ ശാക്തീകരിക്കേണ്ട ആവശ്യം ഇന്നില്ലെന്നും അവർ ശക്തിയുളളവരാണെന്നും കളക്ടർ പറഞ്ഞു. പോത്തൻകോട് ശാന്തിഗിരി ഫെസ്റ്റിനോടനുബന്ധിച്ച് ...