ചലച്ചിത്ര താരം സന്തോഷ് കെ നായര്‍ വിടവാങ്ങി; വാഹനാപകടത്തിന് പിന്നാലെ അന്ത്യം സംഭവിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്; അവസാന ചിത്രം മോഹിനിയാട്ടം
പത്തനംതിട്ട: മലയാള സിനിമയിലെ പരിചിത മുഖമായ നടന് സന്തോഷ് കെ നായര്‍ (65) അന്തരിച്ചു. പത്തനംതിട്ട ഏനാത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് അന്ത്യം. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ ...

