നടിയെ ലിപ്‌ലോക്ക് ചെയ്യണം , താരങ്ങൾക്കെതിരെ അശ്ലീല പരാമർശം ; ആറാട്ടണ്ണന് പൊലീസ് താക്കീത്
അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ സന്തോഷ് വർക്കിയ്ക്ക് പൊലീസ് താക്കീത് .സിനിമ നിരൂപണത്തിന്റെ മറവിൽ നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് ...

