ലോക പൈതൃക പട്ടികയിൽ ശാന്തിനികേതനും; പ്രഖ്യാപനവുമായി യുനെസ്കോ; ഓരോ ഭാരതീയർക്കും ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
കൊൽക്കത്ത: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ പ്രഖ്യാപനം നടത്തി യുനെസ്കോ. കൊൽക്കത്തയിലെ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടംപിടിച്ചു. ഏറെ നാളായുള്ള ഇന്ത്യയുടെ ആവശ്യത്തിനാണ് ...

