santosh - Janam TV

santosh

കേരളത്തിന്റെ “സന്തോഷം” കെടുത്തി കിരീടമുയർത്തി ബം​ഗാൾ; ഫൈനലിൽ പൊരുതി തോറ്റ് യുവനിര

അവസാന നിമിഷം വരെ ആവേശം നിറച്ച സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി. മറുപടിയില്ലാത്ത ഒരു ​ഗോൾ ജയത്തോടെ 33-ാം കിരീടമാണ് ബം​ഗാൾ ഉയർത്തിയത്. അധിക സമയത്തായിരുന്നു ...

സന്തോഷം സെമിയിലേക്ക് നീട്ടി കേരളം; ജമ്മുകശ്മീരിനെ വീഴ്‌ത്തി

മറുപടിയില്ലാത്ത ഒരു ​ഗോളിന് ജമ്മുകശ്മീരിനെ തകർത്ത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ടിക്കറ്റെടുത്ത് കേരളം. ക്വാർട്ടറിൽ 72-ാം മിനിട്ടിലാണ് കേരളത്തിൻ്റെ വിജയ ​ഗോൾ പിറന്നത്. നസീബ് റഹ്മാനാണ് ...

ഒഡീഷയ്‌ക്ക് ​ദുഃഖം സമ്മാനിച്ച് കേരളം, സന്തോഷ് ട്രോഫി ക്വാർട്ടറിൽ

തുടർച്ചയായ മൂന്നാം ജയത്തോടെ സന്തോഷ് ട്രോഫിയിൽ ക്വാർട്ടർ ഉറപ്പിച്ച് കേരളം. ഏകപക്ഷീയമായ രണ്ടു ​ഗോളുകൾക്കാണ് ഒഡീഷയെ വീഴ്ത്തിയത്. മൂന്നാം മത്സരത്തിലും മുഹമ്മദ് അജ്സൽ കേരളത്തിനായി സ്കോർ ചെയ്തു. ...

പുതുച്ചേരിയെ സെവനപ്പ് കുടുപ്പിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ ഫൈനൽ റൗണ്ടിൽ

സന്തോഷ് ട്രോഫിയിൽ പുതുച്ചേരിയെ ​ഗോൾവർഷത്തിൽ മുക്കി കേരളം സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചു. എതിരില്ലാതെ 7 ​ഗോളുകളാണ് പുതുച്ചേരി വലയിൽ കേരളത്തിന്റെ യുവനിര നിറച്ചത്. ​ഗ്രൂപ്പ് ...

സന്തോഷ് ട്രോഫിയിൽ കേരളം ഹാപ്പി! റെയിൽവേസിനെ വീഴ്‌ത്തി തുടക്കം

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് വിജയത്തോടെ തുടക്കം. കോിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനാണ് കരുത്തരായ റെയിൽവേസിനെ വീഴ്ത്തിയത്. ​ഗോൾ രഹിതമായിരുന്ന ...

സഞ്ജു നായകൻ, സന്തോഷ് ട്രോഫി! കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: 78-ാം സന്തോഷ്ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അം​ഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.എറണാകുളം സ്വദേശിയായ പ്രതിരോധ താരം സഞ്ജു.ജി ആണ് കേരള ടീം നായകൻ. ...