‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..’; സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ മമ്മൂട്ടി
നടൻ സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ അനുശോചന കുറിപ്പുമായി മമ്മൂട്ടി. 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..' എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. സാപ്പിയും സിദ്ദിഖും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ...