ആത്മീയ യാത്രയിൽ സാറാ അലിഖാൻ; ശ്രീശൈലം മല്ലികാർജുന ജ്യോതിർലിംഗ ക്ഷേത്രം സന്ദർശിച്ചു
പുതുവർഷം ആത്മീയ യാത്രയോടെ തുടക്കമിട്ട് നടി സാറാ അലിഖാൻ. ആന്ധ്രപ്രദേശിലെ ശ്രീശൈലം മല്ലികാർജുന ജ്യോതിർലിംഗ ക്ഷേത്രം സന്ദർശിച്ച നടിയുടെ ചിത്രങ്ങൾ പുറത്തുവന്നു. ഇതിന്റെ ചിത്രങ്ങൾ നടി തന്നെയാണ് ...


